top of page

ഇന്നലെകളിലും നാളെകളിലും കെട്ടിയിടാൻ സമയമില്ല;
പോകുവാനുണ്ടേറെ ദൂരമിനിയും, പക്ഷെ ശേഷ ജീവിതം മതിയാവുമോ എന്നറിയില്ല
ഇന്നെന്ന യാഥാർഥ്യത്തിന്റെ ചിറകിലേറി പറന്നിടുക - അതുമാത്രമാണ് സത്യം
bottom of page